"ബൾഗേറിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
* കിഴക്കൻ വകഭേദങ്ങളെ അനൗപചാരികമായി мек говор/mek govor – ("soft speech" -മൃദുവായ സംഭാഷണം) എന്നാണ് വിളിച്ചിരുന്നത്.
യാറ്റ് അക്ഷരത്തെ ഈ വകഭേദത്തിൽ 'യ', 'ഇ' എന്നീ രീതിയിൽ അവസരത്തിന് അനുസരിച്ച് ഉപയോഗിച്ചിരുന്നു. സമ്മർദം നൽകി ഉപയോഗിക്കേണ്ടിടത്ത് 'യ' എന്നും യാറ്റിന് ശേഷം വരുന്ന ആദ്യ അക്ഷരം 'ഇ', 'ഐ'(e or i) എന്നിവയാണെങ്കിലും യാറ്റ് 'യ' എന്നാണ് ഉച്ചരിച്ചിരുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബൾഗേറിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്