"ബൾഗേറിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
ഇന്നത്തെ രീതിയിലുള്ള ബൾഗേറിയൻ ഭാഷ 19ആം നൂറ്റാണ്ടിൽ ബൾഗേറിയൻ നാട്ടുഭാഷ രീതിയിൽ ക്രമപ്പെടുത്തിയതാണ്.
 
രേഖാമൂലം സാക്ഷ്യപ്പെടുത്തിയ ആദ്യത്തെ സ്ലാവിക് ഭാഷയായിരുന്നു ബൾഗേറിയൻ. ബൾഗേറിയൻ ഭാഷയിലെ ഏറ്റവും പുരാതന കയ്യെഴുത്തുപ്രതികളായി ആദ്യകാലത്ത്‌ അവലംബമാക്കിയിരുന്നത്‌ -'''языкъ словяньскъ''' - "the Slavic language" ഇതിനെയാണ്‌. എന്നാൽ, മധ്യ ബൾഗേറിയൻ കാലയളവിൽ ഈ നാമം ക്രമേണ മാറി - '''языкъ блъгарьскъ'''- "Bulgarian language" ഇതായി.
 
==അവലംബം==
"https://ml.wikipedia.org/wiki/ബൾഗേറിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്