"ബൾഗേറിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
'''മധ്യ ബൾഗേറിയൻ''' (12ആം നൂറ്റാണ്ട് മുതൽ 15ആം നൂറ്റാണ്ട് വരെ) ''' :-''' നേരത്തെയുള്ള പഴയ ബൾഗേറിയനിൽ വളരെ പ്രധാനപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ സ്വീകരിച്ച ശേഷം, ഒരു സാഹിത്യ രീതി വളർന്നുവന്നു. ഇത് വളരെ സമ്പുഷ്ടമായ സാഹിത്യ പ്രവർത്തനിത്തിന് ഉപയോഗിച്ചു. രണ്ടാം ബൾഗേറിയൻ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭരണ ഭാഷയായിരുന്നു ഇത്.
 
'''ആധുനിക ബൾഗേറിയൻ :-''' പതിനാറാം നൂറ്റാണ്ട് മുതൽ ഭാഷ പൊതു വ്യാകരണ വിധേയമായി, 18, 19 നൂറ്റാണ്ടുകളിൽ വാക്യഘടനയിൽ മാറ്റം വരുത്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/ബൾഗേറിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്