"ബൾഗേറിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
[[File:Old Bulgarian alphabet.png|200px|thumbnail|left|പഴയ ബൾഗേറിയൻ അക്ഷരമാല]]
'''ഓൾഡ് ബൾഗേറിയൻ''' (9 മുതൽ 11ആം നൂറ്റാണ്ട് വരെ )''': -''' സാധാരണ സ്ലാവിക് ഭാഷയുടെ വകഭേദമായി ഒരു സാഹിത്യ രൂപം ബൾഗേറിയൻ ഭാഷയിൽ വികസിപ്പിക്കപ്പെട്ടിരുന്നു. ഇത് മിഷനറിമാരായ സിറിലും മെതോഡിയസും അവരുടെ ശിഷ്യൻമാർക്ക് ബൈബിൾ വിവർത്തനം ചെയ്തുകൊടുക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ, ക്രിസ്റ്റിയൻ ആരാധനാ ക്രമങ്ങൾ വിവരിക്കുന്ന സാഹിത്യങ്ങൾ ഗ്രീക്ക് ഭാഷയിൽ നിന്ന് സ്ലാവിക്കിലേക്ക് തർജമ ചെയ്യാനും ഇവർ ഈ ഭാഷ ഉപയോഗിച്ചിരുന്നു.
 
'''മധ്യ ബൾഗേറിയൻ''' (12ആം നൂറ്റാണ്ട് മുതൽ 15ആം നൂറ്റാണ്ട് വരെ) ''' :-''' നേരത്തെയുള്ള പഴയ ബൾഗേറിയനിൽ വളരെ പ്രധാനപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ സ്വീകരിച്ച ശേഷം, ഒരു സാഹിത്യ രീതി വളർന്നുവന്നു. ഇത് വളരെ സമ്പുഷ്ടമായ സാഹിത്യ പ്രവർത്തനിത്തിന് ഉപയോഗിച്ചു. രണ്ടാം ബൾഗേറിയൻ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭരണ ഭാഷയായിരുന്നു ഇത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബൾഗേറിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്