"റാണിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45:
[[File:Ranipuram1.jpg|thumb|Ranipuram]]
 
അധികം സഞ്ചരിച്ചിട്ടില്ലാത്ത ഈ ഭൂപ്രദേശം പ്രകൃതിസ്നേഹികൾക്കും പക്ഷിനിരീക്ഷകർക്കും ഒരു ആകർഷണകേന്ദ്രമാണ്‌. [[ചിത്രശലഭം|ചിത്രശലഭങ്ങളും]] കിളികളും മലമുകളിൽ ധാരാളമായുണ്ട്. [[കരിമ്പരുന്ത്]] (Black eagle), [[ചുള്ളിപ്പരുന്ത്]] (Crested serpent eagle), [[ചെറിയ ചിലന്തിവേട്ടക്കാരൻ]] (Little spider hunter) എന്നിവ മലമുകളിൽ സാധാരണമാണ്. വേനൽക്കാലത്ത് [[ആന|ആനകളുടെ]] വിഹാരരംഗമാണ് ഇവിടം. അടുത്തകാലത്തായി ഇവിടെ [[പുള്ളിപ്പുലി|പുള്ളിപ്പുലിയെയും]] കണ്ടിട്ടുണ്ട്. ജൈവ-വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള സ്ഥലമാണ് ഇത്. [[കെ.ടി.ഡി.സി|കെ.ടി.ഡി.സിയുടെ]] ഗസ്റ്റ് ഹൌസുകൾ റാണിപുരത്ത് ലഭ്യമാണ്. ചില സ്വകാര്യ സംരംഭങ്ങളും ഇവിടെ ഹോട്ടലുകൾ തുടങ്ങിയിട്ടുണ്ട്. [[പാനത്തടിപനത്തടി|പാനത്തടിയിൽപനത്തടിയിൽ]] നിന്നും ജീപ്പുവഴി റാണിപുരത്തേക്ക് പോവുന്നതാണ് ഇന്ന് ഏറ്റവും എളുപ്പത്തിൽ എത്തുവാനുള്ള മാർഗ്ഗം.
 
{{commonscat|Ranipuram}}
"https://ml.wikipedia.org/wiki/റാണിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്