"ഉയ്ഗൂർ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
ആധുനിക ഉയ്ഗൂർ ഭാഷയും പാശ്ചാത്യൻ ഉയ്ഗൂർ ഭാഷയും പൂർണ്ണായും വ്യത്യസ്ത തുർക്കിക് ഭാഷാ കുടുംബത്തിൽ നിന്ന് വരുന്നതാണെന്നാണ് ഫ്രഡറിക് കൊയിനോയുടെ അഭിപ്രായം. യഥാക്രമം, തെക്കുകിഴക്കൻ തുർക്കിക് ഭാഷയിൽ (ആധുനിക ഉയ്ഗൂർ) നിന്നും വടക്ക് കിഴക്കൻ തുർക്കിക് ഭാഷകളിൽ (പാശ്ചാത്യൻ ഉയ്ഗൂർ) നിന്നുമാണ് ഇവ വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. <ref>{{cite book|title= The Caucasus - An Introduction |first=Frederik|last=Coene|editor-first=|editor-last=|volume=|edition=|series=Routledge Contemporary Russia and Eastern Europe Series|year=2009|publisher=Routledge|url=https://books.google.com/books?id=7XuMAgAAQBAJ&pg=PA75#v=onepage&q&f=false|isbn=1135203024|page=75|accessdate=10 March 2014| ref = {{harvid||}} }}</ref><ref>{{cite book|title= The Caucasus - An Introduction |first=Frederik|last=Coene|editor-first=|editor-last=|volume=|edition=illustrated, reprint|series=Routledge Contemporary Russia and Eastern Europe Series|year=2009|publisher=Taylor & Francis|url=https://books.google.com/books?id=FqFMmVbfRfEC&pg=PA75#v=onepage&q&f=false|isbn=0203870719|page=75|accessdate=10 March 2014| ref = {{harvid||}} }}</ref>
പാശ്ചാത്യൻ ഉയ്ഗൂർ ഭാഷ ഭൂമിശാസ്ത്രപരമായി സൈബീരിയയോട് അടുത്താണ്. ഇവ കൂടുതലായി സൈബീരിയൻ തുർക്കിക് ഭാഷകളോടാണ് അടുത്ത് ബന്ധപ്പെട്ടിരിക്കുന്നത്. <ref>{{Harvnb|Hahn|1998|pp=83–84}}</ref>
കശ്ഗാറിലാണ് തുർക്കിക് ഭാഷകൾ സംസാരിച്ചിരുന്നത്. കാരാ ഖാനിദ് രാജവംശം ഉപയോഗിച്ചിരുന്നത് കർലുക് ഭാഷയാണ്, പഴയ ഉയ്ഗൂർ ആയിരുന്നില്ലെന്നാണ് റോബർട്ട് ഡാൻകോഫിന്റെ വാദം.
<ref name="KöprülüLeiser2006">{{cite book|author1=Mehmet Fuat Köprülü|author2=Gary Leiser|author3=Robert Dankoff|title=Early Mystics in Turkish Literature|url=https://books.google.com/books?id=_v6IWkCLnEwC&pg=PA158#v=onepage&q&f=false|year=2006|publisher=Psychology Press|isbn=978-0-415-36686-1|pages=158–}}</ref>
 
==വർഗീകരണം==
"https://ml.wikipedia.org/wiki/ഉയ്ഗൂർ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്