"ഉയ്ഗൂർ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
ജെറാൾഡ് ക്ലൗസൺ പറയുന്നത്, പാശ്ചാത്യ ഉയ്ഗൂർ പഴയ ഉയ്ഗൂർ ഭാഷയുടെ പിൻഗാമിയാണെന്നാണ്. ഇതിനെ നിയോ ഉയ്ഗൂർ എന്നും വിളിക്കുന്നു.
ആധുനിക ഉയ്ഗൂർ ഭാഷ പഴയ ഉയ്ഗൂറിന്റെ പിൻഗാമിയല്ലെന്നും എന്നാൽ, ഇത് സകാനി ഭാഷയുടെ പിൻഗാമിയാണെന്നുമാണ് തുർക്കി ഭാഷാ പണ്ഡിതനായ മഹ്മൂദ് അൽ കശ്ഗരി പറയുന്നത്.<ref>{{Cite journal | last1 = Clauson | first1 = Gerard | last2 = | first2 = | year = Apr 1965 | title = Review An Eastern Turki-English Dictionary by Gunnar Jarring | journal = The Journal of the Royal Asiatic Society of Great Britain and Ireland | volume = | issue = 1/2 | pages = 57 | publisher = Royal Asiatic Society of Great Britain and Ireland | jstor = 25202808 }}</ref>
ആധുനിക ഉയ്ഗൂർ ഭാഷയും പാശ്ചാത്യൻ ഉയ്ഗൂർ ഭാഷയും പൂർണ്ണായും വ്യത്യസ്ത തുർക്കിക് ഭാഷാ കുടുംബത്തിൽ നിന്ന് വരുന്നതാണെന്നാണ് ഫ്രഡറിക് കൊയിനോയുടെ അഭിപ്രായം. യഥാക്രമം, തെക്കുകിഴക്കൻ തുർക്കിക് ഭാഷയിൽ (ആധുനിക ഉയ്ഗൂർ) നിന്നും വടക്ക് കിഴക്കൻ തുർക്കിക് ഭാഷകളിൽ (പാശ്ചാത്യൻ ഉയ്ഗൂർ) നിന്നുമാണ് ഇവ വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. <ref>{{cite book|title= The Caucasus - An Introduction |first=Frederik|last=Coene|editor-first=|editor-last=|volume=|edition=|series=Routledge Contemporary Russia and Eastern Europe Series|year=2009|publisher=Routledge|url=https://books.google.com/books?id=7XuMAgAAQBAJ&pg=PA75#v=onepage&q&f=false|isbn=1135203024|page=75|accessdate=10 March 2014| ref = {{harvid||}} }}</ref><ref>{{cite book|title= The Caucasus - An Introduction |first=Frederik|last=Coene|editor-first=|editor-last=|volume=|edition=illustrated, reprint|series=Routledge Contemporary Russia and Eastern Europe Series|year=2009|publisher=Taylor & Francis|url=https://books.google.com/books?id=FqFMmVbfRfEC&pg=PA75#v=onepage&q&f=false|isbn=0203870719|page=75|accessdate=10 March 2014| ref = {{harvid||}} }}</ref>
 
==വർഗീകരണം==
"https://ml.wikipedia.org/wiki/ഉയ്ഗൂർ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്