"ഉയ്ഗൂർ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
മധ്യ തുർക്കിക് ഭാഷകളിലെ കർലുക് ഭാഷാ കുടുംബത്തിൽ പെട്ടതാണ് ഉയ്ഗൂർ, ഉസ്‌ബെക് ഭാഷകൾ.
ആധുനിക ഉയ്ഗൂർ ഭാഷ പഴയ ഉയ്ഗൂർ ഭാഷാ വംശത്തിൽ പെട്ടതല്ലെന്നാണ് കഗൻ അറിക് എഴുതുന്നത്. ആധുനിക ഉയ്ഗൂർ ഭാഷ മധ്യാഷ്യയിലെ ട്രാൻസോക്ഷ്യാന ഭരിച്ചിരുന്ന കാര ഖാനിദ് ഖനാറ്റെ എന്ന തുർക്കിക് രാജപരമ്പരക്കാർ സംസാരിച്ചിരുന്ന ഉയ്ഗൂർ ഭാഷയുടെ വംശപരമ്പരയിൽ ഉൾപ്പെട്ടതാണെന്നാണ് അദ്ദേഹം പറയുന്നത്. <ref>{{cite book|title= One Thousand Languages: Living, Endangered, and Lost |first=Kagan|last=Arik|editor-first=Peter|editor-last=Austin|volume=|edition=illustrated|year=2008|publisher=University of California Press|url=https://books.google.com/books?id=Q3tAqIU0dPsC&pg=PA145&lpg=PA145#v=onepage&q&f=false|isbn=0520255607|page=145|accessdate=10 March 2014| ref = {{harvid||}} }}</ref>
ജെറാൾഡ് ക്ലൗസൺ പറയുന്നത്, പാശ്ചാത്യ ഉയ്ഗൂർ പഴയ ഉയ്ഗൂർ ഭാഷയുടെ പിൻഗാമിയാണെന്നാണ്. ഇതിനെ നിയോ ഉയ്ഗൂർ എന്നും വിളിക്കുന്നു.
 
==വർഗീകരണം==
"https://ml.wikipedia.org/wiki/ഉയ്ഗൂർ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്