"ഉയ്ഗൂർ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
എട്ടു മുതൽ പതിനൊന്ന് ദശലക്ഷം ജനങ്ങൾ ഈ ഭാഷ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ ഭാഷ വ്യാപകമായി സാമൂഹിക, ഔദ്യോഗിത മേഖലകളിലും [[അച്ചടി]], [[റേഡിയോ]], [[ടെലിവിഷൻ]] എന്നി മാധ്യമങ്ങളിലും ഉപയോഗിക്കുന്നുണ്ട്.
തുർക്കിക് ഭാഷകളിലെ കർലുക് ശാഖയിൽ പെട്ടതാണ് ഉയ്ഗൂർ. ഉസ്‌ബെക് ഭാഷയും ഈ വിഭാഗത്തിൽപെട്ടതാണ്. മറ്റു പല തുർക്കിക് ഭാഷകളേയും പോലെ ഉയ്ഗൂർ ഭാഷയ്ക്കും സ്വര യോജിപ്പും പദയോജിപ്പുകളുമുണ്ട്, വ്യാകരണ ലിംഗഭേദവും ക്രിയയുടെ വർഗ്ഗീകരണവും കുറവാണ് ഉയ്ഗൂർ ഭാഷയ്ക്ക്. സബ്ജക്ട് - ഒബ്ജക്ട് - വെർബ് എന്ന ക്രമത്തിൽ ആണ് പദവിന്യാസം.
ആധുനിക [[അറബി]] പദോൽപത്തിയിൽ നിന്ന് [[എഴുത്ത്]] സമ്പ്രാദായമാണ് സാധാരണയായി ഉപയോഗിക്കുന്നത്.
 
 
"https://ml.wikipedia.org/wiki/ഉയ്ഗൂർ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്