"ഉയ്ഗൂർ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു തുർക്കിക് [[ഭാഷ|ഭാഷയാണ്]] '''ഉയ്ഗൂർ''' - (Uyghur: ئۇيغۇر تىلى, Уйғур тили, Uyghur tili, Uyƣur tili or ئۇيغۇرچە, Уйғурчә, Uygurche, Uyƣurqə). [[ചൈന|ചൈനയിലെ]] സ്വയംഭരണപ്രദേശമായ [[സിൻജിയാങ്]] ഉയ്ഗൂറിലെ ജനങ്ങളാണ് ഈ ഭാഷ മുഖ്യമായും ഉപയോഗിക്കുന്നത്.
[[കസാക്കിസ്ഥാൻ]], [[ഉസ്ബെക്കിസ്ഥാൻ|ഉസ്‌ബെക്കിസ്ഥാൻ]] എന്നീ രാജ്യങ്ങളിലും ഉയ്ഗൂർ ഭാഷ സംസാരിക്കുന്ന ജനങ്ങൾ വസിക്കുന്നുണ്ട്.
[[സിൻജിയാങ്|സിൻജിയാങ് ഉയ്ഗൂർ സ്വയം ഭരണപ്രദേശ]]ത്തിന്റെ ഔദ്യോഗിക ഭാഷയാണ് ഉയ്ഗൂർ.
"https://ml.wikipedia.org/wiki/ഉയ്ഗൂർ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്