"തായ്‌ലാന്റ് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

652 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
വിവിധ നദികളിൽ നിന്നുള്ള ശക്തമായ വെള്ളം ഒഴുകിവരുന്നത് മൂലം തായ്‌ലാന്റ് ഉൾക്കടലിന്റെ ലവണാംശം കുറയ്ക്കുകയും എക്കൽപ്പാളിയും മട്ടും വർദ്ധിക്കുകയും ചെയ്യുന്നു. അതിനാൽ, ഇതിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് വേഗത കുറച്ചിരിക്കുകയാണ്.
എക്കൽ മട്ടുകൾ നിറഞ്ഞ് ഉൾക്കടലിന്റെ മധ്യത്തിലെ താഴ്ച 50 മീറ്ററിൽ (160അടി) താഴെയാണ്. തായ്‌ലാന്റ് ഉൾക്കടലിലേക്ക് ഒഴുകിയെതതുന്ന പ്രധാന നദികൾ ചാവോ ഫ്രയ, താ ചിൻ നദി, മയ് ക്ലോങ്, ബാങ് പക്രോങ് എന്നിവയാണ്.
 
==കടൽതട്ടിന്റെ രൂപഘടന==
 
പതിനായിരക്കണക്കിന് ചതുരശ്ര അടി വിസ്താരത്തിലാണ് തായ്‌ലാന്റ് ഉൾക്കടലിന്റെ അടിത്തട്ട്. തായ്‌ലാന്റ് ഉൾക്കടൽ.304,000 ചതുരശ്ര കിലോമീറ്ററാണ് ഈ ഉൾക്കടലിന്റെ അടിത്തട്ടിന്റെ മൊത്തം വിസ്തൃതി. 50 അടിയിൽ അധികം ആഴമുണ്ട് ഈ ഉൾക്കടലിന്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2437463" എന്ന താളിൽനിന്ന് ശേഖരിച്ചത്