"തായ്‌ലാന്റ് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
തായ്‌ലാന്റ് ഉൾക്കടലിന്റെ തെക്കേ അതിർത്തി തെക്കൻ വിയറ്റനാമിന്റെ കേപ് ബായ് ബങ്ക് ആണ്. മലേഷ്യൻ തീരത്തിന്റെ കോട്ട ബാറു നഗരത്തിന്റെ ഭാഗത്തേക്കാണിത്. മെകോങ് നദീ മുഖത്തിന് നേരെ തെക്കാണ് ഈ ഭാഗം.
തായ്‌ലാന്റ് ഉൾക്കടലിന് താരതമ്യേന ആഴം കുറവാണ്. 58 മീറ്റർ (190 അടി) മുതൽ പരമാവധി 85 മീറ്റർ (279 അടി) വരേയാണ് ഇതിന്റെ ആഴം.<ref name=Worldfish />
വിവിധ നദികളിൽ നിന്നുള്ള ശക്തമായ വെള്ളം ഒഴുകിവരുന്നത് മൂലം തായ്‌ലാന്റ് ഉൾക്കടലിന്റെ ലവണാംശം കുറയ്ക്കുകയും എക്കൽപ്പാളിയും മട്ടും വർദ്ധിക്കുകയും ചെയ്യുന്നു. അതിനാൽ, ഇതിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് വേഗത കുറച്ചിരിക്കുകയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/തായ്‌ലാന്റ്_ഉൾക്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്