"തായ്‌ലാന്റ് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
==ഭൂമിശാസ്ത്രം==
[[കംബോഡിയ]], [[തായ്‌ലാന്റ്]], [[വിയറ്റ്‌നാം]] എന്നീ രാജ്യങ്ങളുടെ അതിർത്തികളാണ് തായ്‌ലാന്റ് ഉൾക്കടൽ.304,000 ചതുരശ്ര കിലോമീറ്ററാണ് ഈ ഉൾക്കടലിന്റെ മൊത്തം അടിത്തട്ട്.<ref name=Worldfish>{{cite web |last1=Khongchai |first1=Narongsak |last2=Vibunpant |first2=Somchai |last3=Eiamsa-ard |first3=Monton |last4=Supongpan |first4=Mala |title=Preliminary Analysis of Demersal Fish Assemblages in Coastal Waters of the Gulf of Thailand |url=http://pubs.worldfishcenter.org/resource_centre/AMF_Chapter-12-FA.pdf |website=Worldfish |accessdate=19 Feb 2015}}</ref>
തായ്‌ലാന്റ് ഉൾക്കടലിന്റെ വടക്കൻ മുനമ്പ് ചാവോ ഫ്രയ നദിയുടെ നദീമുഖമായ ബാങ്കോങ് ഉൾക്കടലാണ്.
തായ്‌ലാന്റ് ഉൾക്കടലിന്റെ തെക്കേ അതിർത്തി തെക്കൻ വിയറ്റനാമിന്റെ കേപ് ബായ് ബങ്ക് ആണ്. മലേഷ്യൻ തീരത്തിന്റെ കോട്ട ബാറു നഗരത്തിന്റെ ഭാഗത്തേക്കാണിത്. മെകോങ് നദീ മുഖത്തിന് നേരെ തെക്കാണ് ഈ ഭാഗം.
 
==അവലംബം==
"https://ml.wikipedia.org/wiki/തായ്‌ലാന്റ്_ഉൾക്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്