"ആസാദ് കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 73:
| footnotes =
}}
[[കാശ്മീർ|കാശ്മീരിന്റെ]] പടിഞ്ഞാറു ഭാഗത്ത് ഔദ്യോഗികമായി ഇന്ത്യയിലുൾപ്പെട്ടതും ഇപ്പോൾ പാകിസ്താന്റെ നിയന്ത്രണത്തിൻ കീഴിൽ [[ഇന്ത്യ]]യിൽ നിന്നും [[പാകിസ്താൻ|പാകിസ്താനിൽ]] നിന്നും സ്വതന്ത്രമായ ഭരണ സംവിധാനങ്ങളുണ്ട് എന്ന് വിചാരിക്കപ്പെടുന്നതുമായനിയന്ത്രണത്തിലുള്ളതുമായ ഒരു ഭൂപ്രദേശമാണ് '''ആസാദ് ജമ്മു ആന്റ് കശ്മീർ''' അഥവാ '''ആസാദ് കശ്മീർ''' ({{lang-ur|{{Nastaliq|آزاد جموں و کشمیر}}}}). മുൻ നാട്ടുരാജ്യമായിരുന്ന [[ജമ്മു-കശ്മീർ (നാട്ടുരാജ്യം)|ജമ്മു-കാശ്മീർ]] പൂർണ്ണമായി ഇന്ത്യയിൽ ലയിച്ചതിനു ശേഷം, 1947-ൽ ഇന്ത്യയും പാകിസ്താനുമായി നടന്ന [[ഒന്നാം കാശ്മീർ യുദ്ധം|ഒന്നാം കാശ്മീർ യുദ്ധത്തിൽ]] ഇന്ത്യയുടെ ഈ പ്രദേശം പാക്കിസ്ഥാൻ നിയന്ത്രണത്തിലായി.
 
ഇന്ത്യയിൽ ഈ പ്രദേശത്തെ '''പാക് അധിനിവേശ കശ്മീർ'''<ref name="POK">[http://malayalam.oneindia.in/news/2010/08/29/india-china-army-control-pak-occupied-kashmir.html അധിനിവേശ കശ്മീരിൽ ചൈനീസ് സൈന്യം.] വൺ ഇന്ത്യ. ലക്ഷ്മി</ref> എന്നാണ് വിശേഷിപ്പിക്കുന്നത്.<ref name="TOI">[http://timesofindia.indiatimes.com/india/Kashmiri-drivers-return-home-from-PoK/articleshow/30308784.cms കശ്മീരി ഡ്രൈവേഴ്സ് റിട്ടേൺ ഹോം ഫ്രം പി.ഒ.കെ.] ടൈംസ് ഓഫ് ഇന്ത്യ. എൻ സലീം പണ്ഡിറ്റ്.</ref>
"https://ml.wikipedia.org/wiki/ആസാദ്_കശ്മീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്