"ബുറുശോ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
[[File:Flag of Hunza.svg|thumb|200px|left|ഹൻസയുടെ പതാക.<ref>{{cite web |url= http://www.crwflags.com/fotw/flags/pk-hunza.html |title= Hunza |accessdate= 19 June 2010 |publisher= [[Flags of the World]] |date= 7 June 2008}}</ref>]]
[[File:Old woman in Karimabad.jpg|thumbnail|right|ഹൻസയിലെ ഒരു വൃദ്ധ, കരീമാബാദ്‌]]
വടക്കൻ പാക്കിസ്താനിലെപാക്കിസ്താനു സമീപം അവരുടെ ഇന്ത്യയിൽ നിന്നുള്ള കയ്യേറ്റ പ്രദേശമായ [[കാറക്കോറം]] പർവ്വതനിരകളിലെ ഹൻസ താഴ്‌വരയിൽ താമസിക്കുന്ന തദ്ദേശീയരായ ഗോത്രജനവിഭാഗങ്ങളാണ് '''ഹൻസകുറ്റ്‌സ് (Hunzakuts)''' - '''ഹൻസ ജനങ്ങൾ'''
മുൻ കാലത്ത് രാജഭരണ പ്രവിശ്യയായിരുന്ന [[ഹൻസ വാലി|ഹൻസ വാലിയിലെ]] നിവാസികളാണ് ഇവർ.നാലാം നൂറ്റാണ്ടിൽ മഹാനായ [[അലക്സാണ്ടർ ചക്രവർത്തി|അലക്‌സാണ്ടർ ചക്രവർത്തിയുടെ]] സൈന്യത്തിന്റെ കൂടെ ഈ മേഖലയിൽ വന്ന [[മാസിഡോണിയ|മാസിഡോണിയൻ]] സൈനികരുടെ സന്തതികളാണ് ബുറുശോ ഗോത്രങ്ങളിലെ ചിലർ എന്ന് ജനസാമാന്യം വിശ്വസിക്കുന്നുണ്ട്.
ഇതുവരെ സമഗ്രമായ ഒരു ഡിഎൻഎ ഗവേഷണവും ഇവരുടെ കാര്യത്തിൽ നടന്നിട്ടില്ല. സഹസ്രാബ്ദങ്ങളായി ഇവിടെ അധിവസിക്കുന്ന വിവിധ ഗോത്രങ്ങളെ കുറിച്ച് വിശദമായ പഠനങ്ങൾ നടന്നിട്ടില്ല.
വരി 30:
[[File:Coat of arms of the Hunza State.png|thumb|200px|left|ഹൻസയുടെ കുലചിഹ്നം<ref>{{cite web|url=http://flagspot.net/flags/pk-hunza.html |title=Flag Spot Hunza (Pre-independence Pakistan) |publisher=Flagspot.net }}</ref>]]
അപ്പർ ഹൻസയെ തദ്ദേശവാസികൾ ഗോജൽ എന്നാണ് വിളിക്കുന്നത്. ഇവിടെയുള്ള ജനങ്ങളുടെ പൂർവ്വീകർ യഥാർത്ഥ ഹന്‌സ പ്രദേശത്ത് നിന്ന് ജലസേചനത്തിനും അതിർത്തി പ്രതിരോധത്തിനുമായി ചൈന, അഫ്ഗാനിസ്ഥാൻ എന്നിവയുടെ അതിർത്ഥികളിലേക്ക് മാറി താമസിച്ചതാണ്. ഇവിടെയുള്ളവർ വാഖി ഭാഷയുടെ വകഭേദവും സംസാരിക്കും. ഇവിടത്തെ മല പ്രദേശങ്ങളിലെ സമൂഹങ്ങളുമായുള്ള സമ്പർക്കം കാരണം അപ്പർ ഹൻസ വാസികൾക്കിടയിൽ [[ബുറുശസ്‌കി ഭാഷ|ബുറുശസ്‌കി]] ഭാഷയ്ക്ക് പുറമെ ഡാരി, തജികി ഭാഷകളുടെ സ്വാധീനവുമുണ്ട്.
ശിന ഭാഷ സംസാരിക്കുന്നവർ ഹൻസയുടെ തെക്കൻ ഭാഗത്ത് ജീവിക്കുന്നുണ്ട്. ഇവർ ചിലാസ്, ഗിൽഗിറ്റ്, പാക്കിസ്താനിലെ കയ്യേറ്റ പ്രദേശങ്ങളായ ശിന സംസാരിക്കുന്ന മറ്റു ഭാഗങ്ങഴളിൽ നിന്നും വന്നവരാണ് ഇവർ.
 
==അവലംബം==
"https://ml.wikipedia.org/wiki/ബുറുശോ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്