"ബുറുശോ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
==ഹൻസ==
[[File:Flag of Hunza.svg|thumb|200px|left|ഹൻസയുടെ പതാക.<ref>{{cite web |url= http://www.crwflags.com/fotw/flags/pk-hunza.html |title= Hunza |accessdate= 19 June 2010 |publisher= [[Flags of the World]] |date= 7 June 2008}}</ref>]]
[[File:Coat of arms of the Hunza State.png|thumb|200px|left|ഹൻസയുടെ കുലചിഹ്നം<ref>{{cite web|url=http://flagspot.net/flags/pk-hunza.html |title=Flag Spot Hunza (Pre-independence Pakistan) |publisher=Flagspot.net }}</ref>]]
[[File:Old woman in Karimabad.jpg|thumbnail|right|ഹൻസയിലെ ഒരു വൃദ്ധ, കരീമാബാദ്‌]]
വടക്കൻ പാക്കിസ്താനിലെ [[കാറക്കോറം]] പർവ്വതനിരകളിലെ ഹൻസ താഴ്‌വരയിൽ താമസിക്കുന്ന തദ്ദേശീയരായ ഗോത്രജനവിഭാഗങ്ങളാണ് '''ഹൻസകുറ്റ്‌സ് (Hunzakuts)''' - '''ഹൻസ ജനങ്ങൾ'''
Line 29 ⟶ 28:
പാക്കിസ്ഥാനിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് താരതമ്യേന ഉയർന്ന സാക്ഷരതാനിരക്കാണ് ഹൻസ മേഖലയിലും ഹൻസ ജനങ്ങൾക്കുമുള്ളത്.
പാക്കിസ്ഥാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഹൻസ മേഖല. പല ആഭ്യന്തര, വിദേശ സഞ്ചാരികൾ പ്രദേശത്തെ മനോഹരവും അതിശയകരവുമായ മലകളും പ്രകൃതിഭംഗിയും ആസ്വദിക്കാൻ ഇവിടെ എത്തുന്നുണ്ട്. ഈ ജില്ലയിൽ നിരവധി നൂതനമായ സൗകര്യങ്ങളുണ്ട്. തികച്ചും ഏഷ്യൻ നിലവാരത്തിൽ മുന്നേറുന്ന പ്രദേശമാണിത്. പ്രാദേശിക ഐതിഹ്യം അനുസരിച്ച്, കാലഹരണപ്പെട്ട ഷാൻഗ്രി ലാ രാജഭരണ കൂടത്തിന്റെ ഭാഗമായിരുന്നു ഹൻസ. ഹൻസ ജനങ്ങളുടെ ആയുർ ദൈർഘ്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.<ref name=Wrench1938>{{Cite book |year=1938 |author=Wrench, Dr Guy T |title=The Wheel of Health: A Study of the Hunza People and the Keys to Health |series=2009 reprint |place= |publisher=Review Press |isbn=978-0-9802976-6-9 |url=https://books.google.com/books?id=lMfSuHgabYoC&printsec=frontcover&dq=wheel+of+health#v=onepage&q&f=false |accessdate=12 August 2010 |postscript=<!-- Bot inserted parameter. Either remove it or change its value to "." for the cite to end in a ".", as necessary. -->{{inconsistent citations}}}}</ref> 120 വയസ്സാണ് ഹൻസ താഴ്വരക്കാരുടെ ശരാശരി ആയുർദൈർഘ്യം. താഴ്വരയിലെ കാലാവസ്ഥയും പരിതസ്ഥിതിയുമെല്ലാം ജനങ്ങളുടെ ആരോഗ്യത്തെയും സൌന്ദര്യത്തെയും സ്വാധീനിക്കുന്നുണ്ട്. പ്രകൃതിയുമായി ഇണങ്ങിച്ചേർന്നുള്ള ജീവിതമാണ് ഇവർ നയിക്കുന്നത്. ഒരു തരത്തിലുമുള്ള രാസവസ്തുക്കളും ചേരാത്ത ഭക്ഷണമാണ് ഇവർ കഴിക്കുന്നത്. 87,500 ആണ് ഹൻസ താഴ്വരയിലെ ജനസംഖ്യ.<ref>{{cite news| url=http://query.nytimes.com/gst/fullpage.html?res=9C02E2D9173CF93AA1575AC0A960958260&sec=&spon=&pagewanted=2 | work=The New York Times | title=The Optimists Are Right | first=John | last=Tierney | date=29 September 1996}}</ref>
[[File:Coat of arms of the Hunza State.png|thumb|200px|left|ഹൻസയുടെ കുലചിഹ്നം<ref>{{cite web|url=http://flagspot.net/flags/pk-hunza.html |title=Flag Spot Hunza (Pre-independence Pakistan) |publisher=Flagspot.net }}</ref>]]
അപ്പർ ഹൻസയെ തദ്ദേശവാസികൾ ഗോജൽ എന്നാണ് വിളിക്കുന്നത്. ഇവിടെയുള്ള ജനങ്ങളുടെ പൂർവ്വീകർ യഥാർത്ഥ ഹന്‌സ പ്രദേശത്ത് നിന്ന് ജലസേചനത്തിനും അതിർത്തി പ്രതിരോധത്തിനുമായി ചൈന, അഫ്ഗാനിസ്ഥാൻ എന്നിവയുടെ അതിർത്ഥികളിലേക്ക് മാറി താമസിച്ചതാണ്. ഇവിടെയുള്ളവർ വാഖി ഭാഷയുടെ വകഭേദവും സംസാരിക്കും. ഇവിടത്തെ മല പ്രദേശങ്ങളിലെ സമൂഹങ്ങളുമായുള്ള സമ്പർക്കം കാരണം അപ്പർ ഹൻസ വാസികൾക്കിടയിൽ ബറുശസികി ഭാഷയ്ക്ക് പുറമെ ഡാരി, തജികി ഭാഷകളുടെ സ്വാധീനവുമുണ്ട്.
ശിന ഭാഷ സംസാരിക്കുന്നവർ ഹൻസയുടെ തെക്കൻ ഭാഗത്ത് ജീവിക്കുന്നുണ്ട്. ഇവർ ചിലാസ്, ഗിൽഗിറ്റ്, പാക്കിസ്താനിലെ ശിന സംസാരിക്കുന്ന മറ്റു ഭാഗങ്ങഴളിൽ നിന്നും വന്നവരാണ് ഇവർ.
"https://ml.wikipedia.org/wiki/ബുറുശോ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്