"ബുറുശോ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
ബെറിക്കോ വിഭാഗങ്ങൾ സംഗീതജ്ഞരായിരുന്നു. ബെറിക്കോയുടെ മറ്റൊരു ശാഖ വർത്തമാന കാല ഇന്ത്യൻ കശ്മീരിൽ നിന്ന് പലായനം ചെയ്തവരാണ്.
ഹൻസ ജനങ്ങളിൽ നല്ലൊരു വിഭാഗവും നിസാറി ഇസ്മായീലി ശിയാ മുസ്ലിംകളാണ്.
പാക്കിസ്ഥാനിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് താരതമ്യേന ഉയർന്ന സാക്ഷരതാനിരക്കാണ് ഹൻസ മേഖലയിലും ഹൻസ ജനങ്ങൾക്കുമുള്ളത്.
പാക്കിസ്ഥാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഹൻസ മേഖല. പല ആഭ്യന്തര, വിദേശ സഞ്ചാരികൾ പ്രദേശത്തെ മനോഹരവും അതിശയകരവുമായ മലകളും പ്രകൃതിഭംഗിയും ആസ്വദിക്കാൻ ഇവിടെ എത്തുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബുറുശോ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്