"ബുറുശോ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
ഇതുവരെ സമഗ്രമായ ഒരു ഡിഎൻഎ ഗവേഷണവും ഇവരുടെ കാര്യത്തിൽ നടന്നിട്ടില്ല. സഹസ്രാബ്ദങ്ങളായി ഇവിടെ അധിവസിക്കുന്ന വിവിധ ഗോത്രങ്ങളെ കുറിച്ച് വിശദമായ പഠനങ്ങൾ നടന്നിട്ടില്ല.
ഹൻസ ജനങ്ങൾ, ഇന്ന് നിലവിലുള്ള ഏതെങ്കിലും വംശീയ വിഭാഗങ്ങളുമായി ജനിതക, സ്വര, ഭാഷാ പരമായ വേരുകൾ ബന്ധിക്കുന്നതായി നിർണായകമായ തെളിവുകൾ ലഭ്യമായിട്ടില്ല.
ചരിത്രപരമായ പ്രദേശമായ ഹൻസ, നിലവിലെ പാക്കിസ്ഥാന്റെ വടക്കൻ പ്രദേശങ്ങൾ നൂറ്റാണ്ടുകൾക്ക് അപ്പുറം വിവിധ ഗോത്രങ്ങൾ കൂട്ട കുടിയേറ്റങ്ങളും തർക്കങ്ങൾ നടന്നതായി ചരിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഈ മേഖലയിലെ ജനങ്ങൾ നൂറ്റാണ്ടുകളായി ചരിത്രപരമായ തങ്ങളുടെ പാരമ്പര്യങ്ങൾ ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് വിവരിച്ച് നൽകിയതായി വ്യക്തമാക്കുന്നുണ്ട്. അവരുടെ വംശപരമ്പര നിലനിർത്താനുള്ള ശ്രമത്തിലാണ് ഇത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബുറുശോ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്