"ബുറുശോ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
മുൻ കാലത്ത് രാജഭരണ പ്രവിശ്യയായിരുന്ന [[ഹൻസ വാലി|ഹൻസ വാലിയിലെ]] നിവാസികളാണ് ഇവർ.നാലാം നൂറ്റാണ്ടിൽ മഹാനായ [[അലക്സാണ്ടർ ചക്രവർത്തി|അലക്‌സാണ്ടർ ചക്രവർത്തിയുടെ]] സൈന്യത്തിന്റെ കൂടെ ഈ മേഖലയിൽ വന്ന [[മാസിഡോണിയ|മാസിഡോണിയൻ]] സൈനികരുടെ സന്തതികളാണ് ബുറുശോ ഗോത്രങ്ങളിലെ ചിലർ എന്ന് ജനസാമാന്യം വിശ്വസിക്കുന്നുണ്ട്.
ഇതുവരെ സമഗ്രമായ ഒരു ഡിഎൻഎ ഗവേഷണവും ഇവരുടെ കാര്യത്തിൽ നടന്നിട്ടില്ല. സഹസ്രാബ്ദങ്ങളായി ഇവിടെ അധിവസിക്കുന്ന വിവിധ ഗോത്രങ്ങളെ കുറിച്ച് വിശദമായ പഠനങ്ങൾ നടന്നിട്ടില്ല.
ഹൻസ ജനങ്ങൾ, ഇന്ന് നിലവിലുള്ള ഏതെങ്കിലും വംശീയ വിഭാഗങ്ങളുമായി ജനിതക, സ്വര, ഭാഷാ പരമായ വേരുകൾ ബന്ധിക്കുന്നതായി നിർണായകമായ തെളിവുകൾ ലഭ്യമായിട്ടില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/ബുറുശോ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്