"ബുറുശസ്‌കി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
|notice=IPA
}}
വടക്കൻ പാക്കിസ്താനിലെ സ്വയംഭരണ പ്രദേശമായ [[ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ|ഗിൽഗിറ്റ്-ബാൾട്ടിസ്താൻ]] പ്രവിശ്യയിലെ താഴ്‌വരകളിലെ [[ Hunza Valley|ഹൻസ]], നാഗർ, ചിത്രൽ ജില്ലകളിൽ താമസിക്കുന്ന [[ബുറുശോ ജനങ്ങൾ]] സംസാരിക്കുന്ന<ref>{{cite web|url=http://original.britannica.com/eb/article-9018245/ |title=Encyclopedia - Britannica Online Encyclopedia |publisher=Original.britannica.com |date= |accessdate=2013-09-14}}</ref> ഒരു സ്വാഭാവിക ഭാഷയാണ് '''ബുറുശസ്‌കി'''([[Burushaski]]: '''burū́šaskī''' / '''بروشسکی‎''')<ref>Laurie Bauer, 2007, ''The Linguistics Student’s Handbook'', Edinburgh</ref>
പൂർണമായ അർഥത്തിൽ, അന്യ ഭാഷകളിൽ നിന്ന് പ്രകടമായ വംശാവലി ബന്ധമില്ലാത്ത ഒരു സ്വാഭാവിക ഭാഷയാണ് ബുറുശസ്‌കി.
2000ലെ കണക്കുപ്രകാരം, ഹൻസ-നഗർ ജില്ല, നോർത്ത് ഗിൽഗിറ്റ് ജില്ല, നോർത്ത് ഗിസെർ ജില്ലയിലെ യാസിൻ, ഇഷ്‌കൊമെൻ എന്നീ താഴ്‌വരകളിലായി 87,000 ആളുകൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. വടക്കൻ ഗിൽഗിറ്റ്-ബാൾട്ടിസ്താൻ, പാമിർ കോറിഡർ അതിർത്തി എന്നിവിടങ്ങളാണ് ഈ ഭാഷയുടെ സ്വദേശം. ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഏകദേശം 300 പേർ ബുറുശസ്‌കി ഭാഷ സംസാരിക്കുന്നുണ്ട്.<ref>{{cite web|url=http://linguistlist.org/pubs/diss/browse-diss-action.cfm?DissID=14723 |title=Dissertation Abstracts |publisher=Linguist List |date= |accessdate=2013-09-14}}</ref><ref>{{cite web|url=http://repositories.lib.utexas.edu/bitstream/handle/2152/2777/munshis96677.pdf?sequence=2 |title=Copyright by Sadaf Munshi, 2006 |publisher=Repositories.lib.utexas.edu |accessdate=2013-09-15}}</ref>
"https://ml.wikipedia.org/wiki/ബുറുശസ്‌കി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്