"ബുറുശസ്‌കി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
ഇരട്ട ചിഹ്ന ഭാഷയാണ് ബുറുശസ്‌കി ഭാഷ. സാധാരണയായി വാക്കുകളുടെ ക്രമം വിഷയം - കർമ്മം - ക്രിയ ( subject–object–verb) എന്ന രീതിയിലാണ്.
ബുറുശസ്‌കി ഭാഷയിൽ നാമങ്ങൾക്ക് നാലു ലിംഗഭേദമുണ്ട്. '''മനുഷ്യ പുല്ലിംഗം''', '''മനുഷ്യ സ്ത്രീലിംഗം''', '''എണ്ണാവുന്ന വസ്തുക്കൾ''', '''എണ്ണാനാവാത്ത വസ്തുക്കൾ''' എന്നിവയാണ് നാല് ലിംഗഭേദ നാമങ്ങൾ.
ഒരു നാമത്തിന്റെ ചുമതല ഒരു പ്രത്യേക ലിംഗത്തെ മുഖ്യമായും പ്രവചിക്കലാണ്, ചില വാക്കുകൾ എണ്ണാവുന്നവയിലും എണ്ണാൻ പറ്റാത്തവയിലും ഉൾപ്പെടും്. ഇവ അർത്ഥത്തിനനുസരിച്ചായിരിക്കും.
 
==അവലംബം==
"https://ml.wikipedia.org/wiki/ബുറുശസ്‌കി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്