"ബുറുശസ്‌കി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
യാസീൻ വാലിയിലെ അയൽ ഭാഷകളുമായി ചെറിയ സമ്പർക്കം പുലർത്തുന്നുണ്ട്. ഇവർ ഖോവാർ ഭാഷയും സംസാരിക്കുന്നുണ്ട്. <ref>Anderson 1997: 1022</ref>
==എഴുത്ത് രീതി, ലിപി==
ബുറുശസ്‌കി ഭാഷ മുഖ്യമായും എഴുത്തിനേക്കാൾ സംസാര ഭാഷയായാണ് ഉപയോഗിക്കുന്നത്. എഴുതാൻ മിക്കവാറും ഉപയോഗിക്കുന്നത് ഉർദു അക്ഷരമാലയാണ്.<ref>{{cite web | url=http://www.unicode.org/L2/L2006/06149-bashir-prop.pdf | title=N3117: Proposal to add characters needed for Khowar, Torwali, and Burushaski | first1=Elena | last1=Bashir | first2=Sarmad | last2=Hussain | first3=Deborah | last3=Anderson | publisher=ISO/IEC JTC1/SC2/WG2 | date=2006-05-05 }}</ref>
ബുറുശസ്‌കി ഭാഷയ്ക്ക് ശരിയായ വർണ്ണവിന്യാസം -അക്ഷരങ്ങൾ- നിലവിലില്ല. അബു വാസിർ ഷാഫി എന്നയാൾ ''ബുറുശസ്‌കി റാസൺ'' എന്നപേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഇത് എഴുതിയിരിക്കുന്നത് [[ലത്തീൻ അക്ഷരമാല]] ഉപയോഗിച്ചാണ്.
 
"https://ml.wikipedia.org/wiki/ബുറുശസ്‌കി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്