"ബുറുശസ്‌കി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
യാസീൻ വാലിയിലെ അയൽ ഭാഷകളുമായി ചെറിയ സമ്പർക്കം പുലർത്തുന്നുണ്ട്. ഇവർ ഖോവാർ ഭാഷയും സംസാരിക്കുന്നുണ്ട്. <ref>Anderson 1997: 1022</ref>
==എഴുത്ത് രീതി, ലിപി==
ബുറുശസ്‌കി ഭാഷ മുഖ്യമായും എഴുത്തിനേക്കാൾ സംസാര ഭാഷയായാണ് ഉപയോഗിക്കുന്നത്. എഴുതാൻ മിക്കവാറും ഉപയോഗിക്കുന്നത് ഉർദു അക്ഷരമാലയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബുറുശസ്‌കി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്