"ബുറുശസ്‌കി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
==വൈവിധ്യങ്ങൾ==
ഹൻസ വാലി, നഗർ വാലി, യാസിൻ വാലി എന്നിവിടങ്ങളിലാണ് ബുറുശസ്‌കി പ്രധാനമായും സംസാരിക്കുന്നത്. ഹൻസ വാലിയിലും നഗർ വാലിയിലും സംസാരിക്കുന്ന ബുറുശസ്‌കി ചെറിയ വ്യത്യാസമുണ്ട്. എന്നാൽ നാടോടി ഭാഷ ഒന്നുതന്നെയാണ്.
യാസിൻ വാലിയിലെ വൈവിധ്യം, ഖോവാർ എക്‌സോനിം വെർചിക്വാർ എന്നാണ് അറിയപ്പെടുന്നത്. ഇത് വളരെ വിഭിന്നമാണ്. ഹൻസ-നഗറിൽ ഉപയോഗിക്കുന്ന ഭാഷ കൃത്യതയുള്ളതാണ്. യാസിൻ വാലിയിലെതാണ് വളരെ പ്രയാസമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബുറുശസ്‌കി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്