"ബുറുശസ്‌കി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
==വർഗീകരണം==
വിവിധ ഭാഷാ കുടുംബങ്ങളുമായി ബന്ധം സ്ഥാപിക്കൻ ബുറുശസ്‌കി ഭാഷ ശ്രമം നടത്തിയെങ്കിലും ഭൂരിപക്ഷം ഭാഷാ പണ്ഡിതൻമാരും അത് സ്വീകരിച്ചിട്ടില്ല.
==വൈവിധ്യങ്ങൾ==
ഹൻസ വാലി, നഗർ വാലി, യാസിൻ വാലി എന്നിവിടങ്ങളിലാണ് ബുറുശസ്‌കി പ്രധാനമായും സംസാരിക്കുന്നത്. ഹൻസ വാലിയിലും നഗർ വാലിയിലും സംസാരിക്കുന്ന ബുറുശസ്‌കി ചെറിയ വ്യത്യാസമുണ്ട്. എന്നാൽ നാടോടി ഭാഷ ഒന്നുതന്നെയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബുറുശസ്‌കി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്