"റ്റിയാൻഗോങ് ദൗത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
റഷ്യയ്ക്കും അമേരിക്കയ്ക്കും ശേഷം ബഹിരാകാശ രംഗത്ത് ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. സൈനിക ആവശ്യത്തിനു വേണ്ടിയാണ് ചൈനയുടെ ബഹിരാകാശ ഗവേഷണമെന്ന അമേരിക്കയുടെ ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നടക്കുന്ന ഗവേഷണങ്ങളുമായി സഹകരിക്കാൻ ചൈനയെ അനുവദിച്ചിരുന്നില്ല.
 
==അവലംബം==
1. [https://www.theguardian.com/world/2011/apr/26/china-space-station-tiangong|The Guardian]
433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2436485" എന്ന താളിൽനിന്ന് ശേഖരിച്ചത്