"ബുറുശസ്‌കി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
2000ലെ കണക്കുപ്രകാരം, ഹൻസ-നഗർ ജില്ല, നോർത്ത് ഗിൽഗിറ്റ് ജില്ല, നോർത്ത് ഗിസെർ ജില്ലയിലെ യാസിൻ, ഇഷ്‌കൊമെൻ എന്നീ താഴ്‌വരകളിലായി 87,000 ആളുകൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. വടക്കൻ ഗിൽഗിറ്റ്-ബാൾട്ടിസ്താൻ, പാമിർ കോറിഡർ അതിർത്തി എന്നിവിടങ്ങളാണ് ഈ ഭാഷയുടെ സ്വദേശം. ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഏകദേശം 300 പേർ ബുറുശസ്‌കി ഭാഷ സംസാരിക്കുന്നുണ്ട്.<ref>{{cite web|url=http://linguistlist.org/pubs/diss/browse-diss-action.cfm?DissID=14723 |title=Dissertation Abstracts |publisher=Linguist List |date= |accessdate=2013-09-14}}</ref><ref>{{cite web|url=http://repositories.lib.utexas.edu/bitstream/handle/2152/2777/munshis96677.pdf?sequence=2 |title=Copyright by Sadaf Munshi, 2006 |publisher=Repositories.lib.utexas.edu |accessdate=2013-09-15}}</ref>
ബിൽറ്റും, ഖാനുജ, കുൻജുറ്റ്, ബ്രുശസ്‌കി, ബുറുകകി, ബുറുശകി, ബുറുശ്കി,ബുറുഗസ്‌കി, ബ്രുശസ്, വെർചിക്‌വാർ, മിസാസ്‌കി എന്നീ പേരുകളിലും ഈ ഭാഷ അറിയപ്പെടുന്നുണ്ട്.<ref>{{cite web|url=http://www.ethnologue.com/show_language.asp?code=bsk |title=Burushaski |publisher=Ethnologue |date=1999-02-19 |accessdate=2013-09-14}}</ref>
നിലവിൽ, ബുറുശസ്‌കി ഭാഷ ഉർദുവിൽ നിന്ന് നിരവധി വാക്കുകൾ കടം കൊണ്ടിട്ടുണ്ട്. ഉർദു വഴി ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകളിൽ നിന്നും വാക്കുകൾ കടം കൊണ്ടിട്ടുണ്ട്. ഇൻഡോ-ആര്യൻ ഭാഷകളുടെ ഉപവിഭാഗമായ ദാർദിക് ഭാഷകളായ ഷിന, ഖോവാർ, അതിന് പുറമെ തുർക്കി ഭാഷകളിൽ നിന്നും സിനോ റ്റിബറ്റൻ ഭാഷയായ ബാൽറ്റി, ഈസ്‌റ്റേൺ ഇറാനിയൻ ഭാഷയായ വാഖി, പഷ്‌റ്റോ എന്നീ ഭാഷകളിൽ നിന്നും ബുറുശസ്‌കി വാക്കുകൾ കടംകൊണ്ടിട്ടുണ്ട്.<ref>{{cite web|url=http://www.iranicaonline.org/articles/burushaski-language-spoken-in-hunza-karakorum-north-pakista |title=BURUSHASKI – Encyclopaedia Iranica |publisher=Iranicaonline.org |date=1990-12-15 |accessdate=2013-09-14}}</ref>
എന്നാൽ, ബുറുശസ്‌കിയുടെ യഥാർത്ഥ പദാവലി വലിയ കേടുപാടുകളൊന്നുമില്ലാതെ നിലനിൽക്കുന്നുണ്ട്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ബുറുശസ്‌കി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്