"റ്റിയാൻഗോങ് ദൗത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ചൈനീസ് ബഹിരാകാശ സംഘടനയായ ചൈന നാഷണൽ സ്പേസ് അഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:57, 19 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചൈനീസ് ബഹിരാകാശ സംഘടനയായ ചൈന നാഷണൽ സ്പേസ് അഡ്മിനിസ്റ്റ്റേഷൻ സ്വന്തമായി സ്ഥാപിക്കുന്ന മൂന്നാം തലമുറ ബഹിരാകാശ നിലയമാണ് റ്റിയാൻഗോങ്. ഗുരുത്വാകർഷണം ഉൾപ്പെടെ ഒട്ടേറെ കാരണങ്ങളാൾ ഭൂമിയിൽ നടത്താമെന്നതാണ് ബഹിരാകാശ നിലയത്തിനായുള്ള ദൗത്യത്തിന്റെ പിന്നിൽ.

2011 സെപ്തംബർ 29 നാണ് മനുഷ്യവാസമുള്ള ബഹിരാകാശത്തെ പരീക്ഷണശാല എന്ന ലക്ഷ്യത്തോടെ ചൈന റ്റിയാൻഗോങ് പദ്ധതിയിലെ ആദ്യ പേടകമായ റ്റിയാൻഗോങ്-1 നെ വിക്ഷേപിച്ചത്.
"https://ml.wikipedia.org/w/index.php?title=റ്റിയാൻഗോങ്_ദൗത്യം&oldid=2436346" എന്ന താളിൽനിന്ന് ശേഖരിച്ചത്