"ഇസ്മത് ഇനോനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
ഇസമത് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് മധ്യ തുർക്കിയിലെ സിവാസ് നഗരത്തിലാണ്. 1894ൽ സിവാസിലെ സൈനീക ജൂനിയർ ഹൈസ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന്, സിവാസ് സ്‌കൂൾ ഫോർ സിവിൽ സെർവന്റ്‌സിൽ ഒരു വർഷം പഠിച്ചു.
==ആദ്യകാല സൈനീക ഉദ്യോഗം==
[[File:İsmet İnönü 1964 (cropped).jpg|thumb|200px|1964ൽ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇസ്മത് ഇനോനു]]
1903ൽ ഇംപീരിയൽ സ്‌കൂൾ ഓഫ് മിലിറ്ററി എഞ്ചിനിയറിങ്ങിൽ പീരങ്കി അഭ്യാസത്തിൽ ബിരുദം നേടി.
ഇതോടെ, ഓട്ടോമൻ സൈന്യത്തിൽ ആദ്യ സൈനിക നിയമനം ലഭിച്ചു.
"https://ml.wikipedia.org/wiki/ഇസ്മത്_ഇനോനു" എന്ന താളിൽനിന്ന് ശേഖരിച്ചത്