"ഇസ്മത് ഇനോനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83:
ഓട്ടോമൻ സാമ്രാജ്യത്തിന് നേരെയുണ്ടായ രണ്ടു ലഹളകൾ അടിച്ചമർത്തുന്നതിൽ വിജയിച്ചു. റുമേലിയ, യമൻ എന്നിവിടങ്ങളിൽ നടന്ന ലഹളകൾ അടിച്ചമർത്തി.
1916 ഏപ്രിൽ 13ന് [[ബൾഗേറിയ|ബൾഗേറിയയിലെ]] ശിഷ്‌തോവ് സ്വദേശിനിയായ മെവ്ഹിബെ എന്ന യുവതിയെ വിവാഹം ചെയ്തു. മൂന്നു മക്കളുണ്ട്.
1993ൽ തുർക്കിയുടെ പ്രധാനമന്ത്രിയായ [[ഇർദൽ ഇനോനു]] മകനാണ്.ഒമർ, ഒസ്‌ദെൻ എന്നിവരാണ് മറ്റുമക്കൾ. മകൾ ഒസ്‌ദെൻ വിവാഹം ചെയ്തിരിക്കുന്നത് പ്രമുഖ തുർക്കി മാധ്യമ പ്രവർത്തകനായ മെതിൻ ടോക്കറേയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇസ്മത്_ഇനോനു" എന്ന താളിൽനിന്ന് ശേഖരിച്ചത്