"ഇസ്മത് ഇനോനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78:
തുർക്കിയിലെ ബിറ്റലിസ് മുൻസിപ്പാലിറ്റിയിലെ മാലാതിയ നഗരത്തിൽ കുമുറോഗുല്ലരി കുടുംബാംഗമായി ജനിച്ചി ഇസ്മത്തിന്റെ മാതാവ് ഇസ്ലാമിക പണ്ഡിതനായ പ്രൊഫസർ ഹസൻ ഇഫെൻദിയുടെ മകളായിരുന്നു.<ref>Günvar Otmanbölük, ''İsmet Paşa Dosyası'', Cilt 1, Yaylacık Matbaası, 1969, [https://books.google.com/books?ei=lFMPTvqYD-GAmQWozbyfDg&ct=result&id=DT0NAQAAIAAJ&dq=Cevriye+han%C4%B1m+%C4%B0n%C3%B6n%C3%BC+Razgrad&q=Razgrad#search_anchor p. 6.] {{Tr icon}}</ref>
ഇസമത് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് മധ്യ തുർക്കിയിലെ സിവാസ് നഗരത്തിലാണ്. 1894ൽ സിവാസിലെ സൈനീക ജൂനിയർ ഹൈസ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന്, സിവാസ് സ്‌കൂൾ ഫോർ സിവിൽ സെർവന്റ്‌സിൽ ഒരു വർഷം പഠിച്ചു.
==ആദ്യകാല സൈനീക ഉദ്യോഗം==
1903ൽ ഇംപീരിയൽ സ്‌കൂൾ ഓഫ് മിലിറ്ററി എഞ്ചിനിയറിങ്ങിൽ പീരങ്കി അഭ്യാസത്തിൽ ബിരുദം നേടി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇസ്മത്_ഇനോനു" എന്ന താളിൽനിന്ന് ശേഖരിച്ചത്