"ഇസ്മത് ഇനോനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 70:
തുർക്കി റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതിന് ശേഷം പ്രഥമ പ്രധാനമന്തിയായി. 1923 മുതൽ 1924 വരെയും 1925 മുതൽ 1937, 1961 മുതൽ 1965 വരേയും മൂന്ന് തവണ തുർക്കിയുടെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. തുർക്കിയുടെ പ്രസിഡന്റായിരുന്ന കാലത്ത് '''മില്ലി സെഫ്''' (National Chief- നാഷണൽ ചീഫ് ) എന്ന് ഔദ്യോഗിക നാമം സ്വീകരിച്ചു.<ref>Howard, Douglas Arthur (2001). ''The History of Turkey''. Greenwood Publishing Group. p. 109. ISBN 0-313-30708-3.</ref>
1934ൽ കുലനാമ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ, [[മുസ്തഫാ കമാൽ അത്താതുർക്ക്|മുസ്തഫാ കമാൽ അത്താതുർക്കാണ്]] ഇനോനു എന്ന പേര് അദ്ദേഹത്തിന് നൽകിയത്.
1919 മുതൽ 1922വരെ ഇസ്‌കി പട്ടണത്തിനടത്തുള്ള ഇനോനു എന്ന സ്ഥലത്ത് വച്ച് രണ്ടു തവണ ഗ്രീക്ക് സൈന്യവുമായി ഇസ്മത്തിന്റെ നേതൃത്വത്തിൽ യുദ്ധം നടന്നു രണ്ടു യുദ്ധത്തിലും തുർക്കി ജയിച്ചു ഇതിന്റെ ഓർമക്കായാണ് ഇനോനു എന്ന നാമം അദ്ദേഹത്തിന്റെ പേരിനോട് കൂട്ടിച്ചേർത്തത്. ഒന്നാം ഇനോനു യുദ്ധം, രണ്ടാം ഇനോനു യുദ്ധം എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.
 
 
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/ഇസ്മത്_ഇനോനു" എന്ന താളിൽനിന്ന് ശേഖരിച്ചത്