"ഇസ്മത് ഇനോനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66:
}}
[[തുർക്കി|തുർക്കിയുടെ]] രണ്ടാമത്തെ പ്രസിഡന്റും പ്രഥമ പ്രധാനമന്ത്രിയുമായിരുന്നു '''മുസ്തഫ ഇസ്മത് ഇനോനു''' - Mustafa İsmet İnönü ([[Turkish language|Turkish]] pronunciation: [isˈmet ˈinøny]. മുസ്ഥഫ ഇസ്മത് എന്നാണ് യഥാർത്ഥ പേര്.തുർക്കി സൈനീക ജനറലായിരുന്നു ഇസ്മത്‌.<ref>[http://www.tsk.tr/1_TSK_HAKKINDA/1_2_Genelkurmay_Baskanlari/konular/ismet_inonu.htm TSK Genel Kurmay Baskanlari]</ref>
1938 നവംബർ 11ന്, മുസ്തഫ കെമാൽ അത്താതുർക്ക് മരണപ്പെട്ട് രണ്ടാം ദിവസം തുർക്കിയുടെ രണ്ടാമത്തെ പ്രസിഡന്റായി. 1950 മെയ് 22വരെ ആസ്ഥാനത്ത് തുടർന്നു. അദ്ദേഹത്തിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി 1950ലെ പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.
1922 മുതൽ 1924 വരെ തുർക്കി റിപ്പബ്ലിക്കിന്റ സായുധ സൈന്യമായ ജനറൽ സ്റ്റാഫിന്റെ പ്രഥമ ചീഫ് ആയി.
തുർക്കി റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതിന് ശേഷം പ്രഥമ പ്രധാനമന്തിയായി. 1923 മുതൽ 1924 വരെയും 1925 മുതൽ 1937, 1961 മുതൽ 1965 വരേയും മൂന്ന് തവണ തുർക്കിയുടെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. തുർക്കിയുടെ പ്രസിഡന്റായിരുന്ന കാലത്ത് മില്ലി സെഫ് നാഷണൽ ചീഫ് എന്ന് ഔദ്യോഗിക നാമം സ്വീകരിച്ചു.
 
 
 
"https://ml.wikipedia.org/wiki/ഇസ്മത്_ഇനോനു" എന്ന താളിൽനിന്ന് ശേഖരിച്ചത്