"മൂക്കുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,242 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു ഗ്രാമമാണ് '''മൂക്കുതല.''' പൊന്നാനി താലൂക്കിൽ നന്നം മുക്ക് പഞ്ചായത്തിൽ [[ചങ്ങരംകുളം|ചങ്ങരംകുളത്തിന്]] തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
 
സ്ഥാനം: കിഴക്കു രേഖാംശം 75°59′18.97″ - 76°01′33.98″ , വടക്കു അക്ഷാംശം 10°42′37.11″ - 10°44′30.52″
 
പ്രധാന സ്ഥലങ്ങൾ: കാഞ്ഞിയൂർ, വാര്യർ മൂല, മൂച്ചിക്കൽ, ചേലക്കടവ്, മടത്തിപ്പാടം, മാക്കാലി,കാട്ടുപറമ്പ്, പുളിഞ്ചോട്, നരണിപ്പുഴ.
 
പ്രധാന സ്ഥാപനങ്ങൾ: പി.സി.എൻ.ജി.എച്ച്.എസ്. സ്കൂൾ, പി.എച്ച്.സി. നന്നം മുക്ക്, എസ്.എസ്.എം.യു.പി സ്കൂൾ, വില്ലേജ് ഓഫീസ് നന്നം മുക്ക്.
 
മൂക്കുതല ക്ഷേത്രങ്ങൾ, കാഞ്ഞിയൂർ പള്ളി, വടക്കും മുറി ജുമാ മസ്ജിദ്, നരണിപ്പുഴ പള്ളി, മാർത്തോമ്മ പള്ളി എന്നിവ പ്രധാന ആരാധനാലയങ്ങൾ.
 
== മൂക്കുതല ക്ഷേത്രങ്ങൾ ==
മൂക്കുതല ക്ഷേത്രങ്ങൾ കൊണ്ട് പ്രശസ്തമാണ്. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ്, കീഴെക്കാവ്, രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം, കൊളഞ്ചെരി എന്നിവയാണ് അവ.
 
*'''കണ്ണെംകാവ്കണ്ണേങ്കാവ്:''' ഭദ്രകാളി ക്ഷേത്രം
*'''മേലെക്കാവ്:''' ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, [[നാരായണീയം|നാരായണീയത്തിന്റെ]] കർത്താവ് [[മേല്പത്തൂർ നാരായണ ഭട്ടതിരി]] സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
*'''കീഴെക്കാവ്:''' വട്ട ശ്രീ കോവിൽ ഉള്ള, തൃക്കാർത്തിക ഉൽസവം നടക്കുന്ന ക്ഷേത്രം.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2435864" എന്ന താളിൽനിന്ന് ശേഖരിച്ചത്