"ഹോസ്ദുർഗ് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
[[മടിക്കൈ ഗ്രാമപഞ്ചായത്ത്|മടിക്കൈ]], [[അജാനൂർ ഗ്രാമപഞ്ചായത്ത്|അജാനൂർ]], എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളും [[കാഞ്ഞങ്ങാട്]] മുനിസിപ്പാലിറ്റിയും പെടുന്നതാണ് [[കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം|കാഞ്ഞങ്ങാട് ബ്ലോക്ക്]]. [[ഉദുമ നിയമസഭാമണ്ഡലം|ഉദുമ ബ്ലോക്കിലെ]] [[പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്|പുല്ലൂർ - പെരിയ]] പഞ്ചായത്തും കൂടിയതാണിത്.
 
===തൃക്കരിപ്പൂർനീലേശ്വരം ബ്ലോക്ക്===
[[കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്|കയ്യൂർ - ചീമേനി]], [[ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്|ചെറുവത്തൂർ]], [[പീലിക്കോട് ഗ്രാമപഞ്ചായത്ത്|പീലിക്കോട്]], [[പടന്ന ഗ്രാമപഞ്ചായത്ത്|പടന്ന]], [[തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്|തൃക്കരിപ്പൂർ]], [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ]] എന്നീ ആറ് ഗ്രാമ പഞ്ചായത്തുകളും [[നീലേശ്വരം|നിലേശ്വരം]] മുനിസിപ്പാലിറ്റിയും [[തൃക്കരിപ്പൂർ നിയമസഭാമണ്ഡലം|തൃക്കരിപ്പൂർ ബ്ലോക്കിൽ]] പെടുന്നു.
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ താലൂക്കുകൾ]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2435735" എന്ന താളിൽനിന്ന് ശേഖരിച്ചത്