"ക്രിമിയൻ ഉപദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഇതിന് ശേഷം ക്രിമിയ ഔദ്യോഗികമായി റഷ്യൻ ഫെഡറേഷന്റെ ഭാഗമായി. ഇപ്പോൾ ക്രിമിയൻ ഉപദ്വീപിൽ രണ്ടു ഭരണ സംവിധാനമാണ്. ഒന്ന് റിപ്പബ്ലിക്ക് ഓഫ് ക്രിമിയയും മറ്റൊന്ന് ഫെഡറൽ സിറ്റി ഓഫ് സെവാസ്റ്റോപോളും.
എന്നാൽ, ഉക്രൈൻ ഇതുവരെ ക്രിമിയയെ റഷ്യയോട് കൂട്ടിച്ചേർത്തതിനെ അംഗീകരിച്ചിട്ടില്ല. അന്താരാഷ്ട്ര സമൂഹവും രാജ്യങ്ങളും ഉപദ്വീപിന്റെ ശരിയായ വീണ്ടെടുപ്പനായി ശ്രമം നടക്കുന്നു.
==പേരിന് പിന്നിൽ==
 
==ചരിത്രം==
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2435564" എന്ന താളിൽനിന്ന് ശേഖരിച്ചത്