"ക്രിമിയൻ ഉപദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

642 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
1954ൽ ക്രിമിയൻ ഒബ്ലാസ്റ്റ്, ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്്റ്റ് റിപ്പബ്ലിക്കിന് കൈമാറി. <ref>[https://www.wilsoncenter.org/publication/why-did-russia-give-away-crimea-sixty-years-ago?gclid=CLHnyZC7ndACFSLicgod-UEIXw Why Did Russia Give Away Crimea Sixty Years Ago?], Mark Kramer, [[The Wilson Center]], 19 March 2014</ref> 1991ൽ സ്വതന്ത്ര ഉക്രൈന് കീഴിൽ ഒബ്ലാസ്റ്റായിരുന്ന ക്രീമിയ വീണ്ടും സ്വയം ഭരണാധികാരമുള്ള റിപ്പബ്ലിക്കായി.
1997മുതൽ, ഉക്രൈനും റഷ്യയും സമാധാന, സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇതേതുടർന്ന്, ഉക്രൈനിലെ സെവാസ്‌റ്റോപാളിൽ റഷ്യൻ കരിങ്കടലിൽ
കപ്പൽവ്യൂഹത്തിന് ക്രിമിയ ആധിത്യം നൽകി. മുൻ സോവിയറ്റ് കരിങ്കടൽ നാവിക ശക്തിയും സൗകര്യങ്ങളും ഭാഗംവെച്ചു. റഷ്യയുടെ കരിങ്കടൽ നാവിക ശക്തിയും ഉക്രൈനിയൻ നാവിക ശക്തിയും രണ്ടാക്കി.
ക്രിമിയൻ നഗരങ്ങളിലെ ചില തുറമുഖങ്ങളും കടൽപ്പാലങ്ങളും രണ്ടു രാജ്യങ്ങളും പരസ്പരം സഹകരിച്ച് ഉപയോഗിച്ചു.
 
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2435554" എന്ന താളിൽനിന്ന് ശേഖരിച്ചത്