പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

283 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
1783ൽ, ക്രിമിയൻ ഉപദ്വീപ് റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 1917ലെ റഷ്യൻ വിപ്ലവത്തെ തുടർന്ന് ക്രിമിയൻ ഉപദ്വീപ് സ്വയംഭരണാധികാരമുള്ള റിപ്പബ്ലിക്കായി. രണ്ടാം ലോകമഹായുദ്ധ കാലത്ത് ക്രിമിയൻ ഉപദ്വീപിന്റെ സ്വയം ഭരണാവകാശം സോവിയറ്റ് യൂനിയന്റെ രണ്ടാം നിലവാരത്തിലുള്ള സ്ഥാപനമായ ഒബ്ലാസ്റ്റാക്കി തരം താഴ്ത്തി.
[[File:Map of the Crimea.png|thumb|ക്രിമിയൻ ഉപദ്വീപിന്റെ മാപ്‌]]
1954ൽ ക്രിമിയൻ ഒബ്ലാസ്റ്റ്, ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്്റ്റ് റിപ്പബ്ലിക്കിന് കൈമാറി. <ref>[https://www.wilsoncenter.org/publication/why-did-russia-give-away-crimea-sixty-years-ago?gclid=CLHnyZC7ndACFSLicgod-UEIXw Why Did Russia Give Away Crimea Sixty Years Ago?], Mark Kramer, [[The Wilson Center]], 19 March 2014</ref> 1991ൽ സ്വതന്ത്ര ഉക്രൈന് കീഴിൽ ഒബ്ലാസ്റ്റായിരുന്ന ക്രീമിയ വീണ്ടും സ്വയം ഭരണാധികാരമുള്ള റിപ്പബ്ലിക്കായി.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2435551" എന്ന താളിൽനിന്ന് ശേഖരിച്ചത്