"ക്രിമിയൻ ഉപദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
1783ൽ, ക്രിമിയൻ ഉപദ്വീപ് റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 1917ലെ റഷ്യൻ വിപ്ലവത്തെ തുടർന്ന് ക്രിമിയൻ ഉപദ്വീപ് സ്വയംഭരണാധികാരമുള്ള റിപ്പബ്ലിക്കായി. രണ്ടാം ലോകമഹായുദ്ധ കാലത്ത് ക്രിമിയൻ ഉപദ്വീപിന്റെ സ്വയം ഭരണാവകാശം സോവിയറ്റ് യൂനിയന്റെ രണ്ടാം നിലവാരത്തിലുള്ള സ്ഥാപനമായ ഒബ്ലാസ്റ്റാക്കി തരം താഴ്ത്തി.
[[File:Map of the Crimea.png|thumb|ക്രിമിയൻ ഉപദ്വീപിന്റെ മാപ്‌]]
1954ൽ ക്രിമിയൻ ഒബ്ലാസ്റ്റ്, ഉക്രൈനിയൻ സോവിയറ്റ്്സോവിയറ്റ് സോഷ്യലിസ്്റ്റ് റിപ്പബ്ലിക്കിന് കൈമാറി. <ref>[https://www.wilsoncenter.org/publication/why-did-russia-give-away-crimea-sixty-years-ago?gclid=CLHnyZC7ndACFSLicgod-UEIXw Why Did Russia Give Away Crimea Sixty Years Ago?], Mark Kramer, [[The Wilson Center]], 19 March 2014</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ക്രിമിയൻ_ഉപദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്