"ക്രിമിയൻ ഉപദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
15ആം നൂറ്റാണ്ട് മുതൽ 18ആം നൂറ്റാണ്ട് വരെ ക്രിമിയൻ ഉപദ്വീപും സമീപ പ്രദേശങ്ങളും ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലുള്ള ക്രിമിയൻ ഖനാതേയുട നിയന്ത്രണത്തിലായിരുന്നു.
1783ൽ, ക്രിമിയൻ ഉപദ്വീപ് റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 1917ലെ റഷ്യൻ വിപ്ലവത്തെ തുടർന്ന് ക്രിമിയൻ ഉപദ്വീപ് സ്വയംഭരണാധികാരമുള്ള റിപ്പബ്ലിക്കായി. രണ്ടാം ലോകമഹായുദ്ധ കാലത്ത് ക്രിമിയൻ ഉപദ്വീപിന്റെ സ്വയം ഭരണാവകാശം സോവിയറ്റ് യൂനിയന്റെ രണ്ടാം നിലവാരത്തിലുള്ള സ്ഥാപനമായ ഒബ്ലാസ്റ്റാക്കി തരം താഴ്ത്തി.
[[File:Map of the Crimea.png|thumb|Mapക്രിമിയൻ ofഉപദ്വീപിന്റെ the Crimean Peninsulaമാപ്‌]]
"https://ml.wikipedia.org/wiki/ക്രിമിയൻ_ഉപദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്