പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

475 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഏതാണ്ട് പൂർണ്ണായും കരിങ്കടലിനാലും ഏറ്റവും ചെറിയ സമുദ്രമായ [[അസോവ് കടൽ|അസോവ് കടലി]]നാലും ചുറ്റപ്പെട്ടുകിടക്കുകയാണ് ക്രിമിയൻ ഉപദ്വീപ്. ക്രീമിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് അസോവ് സമുദ്രമാണ്.
ഉക്രൈനിയൻ ഭരണപ്രദേശമായ ഖെർസണിന് തെക്ക് ഭാഗത്തായും റഷ്യൻ ഭരണപ്രദേശമായ കൂബന് പടിഞ്ഞാറുമായിട്ടാണ് ക്രിമിയൻ ഉപദ്വീപ് സ്ഥിതിചെയ്യുന്നത്.
ക്രിമിയൻ ഉപദ്വീപ് പെരികോപ് മുനമ്പ് വഴി ഖെർസോൺ ഒബ്ലാസ്റ്റുമായി ബന്ധിപ്പിക്കുകയും [[കെർഷ് കടലിടുക്ക്|കെർഷ് കടലിടുക്കിനാല്]] കൂബനിൽ നിന്നും വേർപ്പെട്ട് കിടക്കുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2435536" എന്ന താളിൽനിന്ന് ശേഖരിച്ചത്