"ഹൃദയസ്തംഭനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
ഹൃദയസ്തംഭനം സംഭവിച്ചാൽ നാഡിമിടിപ്പ് നിലയ്ക്കലാണ് ഏറ്റവും പ്രകടമായ കണ്ടെത്തൽ. ഹൃദയമിടിപ്പിന്റ് പ്രതിഫലമാണ് നാഡിമിടിപ്പ് എന്നതിനാൽ നാഡിമിടിപ്പ് നിർണ്ണയിക്കാൻ സാധിക്കാതാവുന്നു. ഉടനടി ചികിൽസാമുറകളോ, ജീവൻ  രക്ഷാ നടപടികളോ ആരംഭിച്ചില്ലെങ്കിൽ  മരണം, സുനിശ്ചിതമാണ്.
 
== .കാരണങ്ങൾ ==
.
 
ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ നിരവധിയുണ്ട്. ഇതിൽ ഏറ്റവും പ്രധാനവും     ഹൃദയ ധമനീ രോഗമാണ് (Coronary Artery Disease, Coronary Heart Disease CAD/CHD). ഇത് മൂലം രക്ത ഒഴുക്ക് താളം തെറ്റുകയും, ഹൃദയത്തിന്റെ വിദ്യുത് പ്രവർത്തനം അവതാളത്തിലാവുകയും ചെയ്യുന്നു. ഹൃദയതാള വൈകല്യങ്ങൾ (fibrillations) ഉണ്ടാവുന്നു. അറവീക്കം (ventricular hypertrophy) സംഭവിക്കുന്ന അവസ്ഥയിൽ മരണ നിരക്ക് ഏറെയാണ്. ദീർഘകാലമായി നിലനിൽക്കുന്ന രക്താധിമർദ്ദം (longstanding Hypertension), ഈ അവസ്ഥകളിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായകമാണ്.
 
"https://ml.wikipedia.org/wiki/ഹൃദയസ്തംഭനം" എന്ന താളിൽനിന്ന് ശേഖരിച്ചത്