"ആശയവിനിമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 8:
ആശയം പുറപ്പെടുവിക്കുന്ന ആളും ആശയം സ്വീകരിക്കുന്ന ആളും. കേവലമായ സംഭാഷണത്തിലുപരിയായി വ്യത്യസ്തങ്ങളായ ആശയവിനിമയോപാധികൾ എല്ലാ സന്ദർഭങ്ങളിലും ഉപയോഗിക്കപ്പെടുന്നു.
 
സന്ദേശം പുറപ്പെടുന്ന സ്ഥലത്തെ ഉത്ഭവകേന്ദ്രമെന്നും സ്വീകരിക്കപ്പെടുന്ന സ്ഥലത്തെ പ്രാപ്യസ്ഥാനമെന്നും അത് കൈമാറ്റം ചെയ്യപ്പെടുന്ന മാധ്യമത്തെ സന്ദേശമാധ്യമം എന്നും സാ78994444444445മാന്യമായി പറയാം. ഉത്ഭവകേന്ദ്രത്തിൽ നിന്നും പുറപ്പെട്ട് സന്ദേശമാധ്യമത്തിലൂടെ പ്രാപ്യസ്ഥാനത്ത് എത്തുമ്പോഴാണ് ആശയവിനിമയം പൂർണ്ണമാകുന്നത്. അപ്പോൾ ആശയവിനിമയത്തിന് ചില [[സന്ദേശചിഹ്നം|സന്ദേശചിഹ്നങ്ങൾass]] <nowiki/>ആവശ്യമാണെന്നു വരുന്നു.
ഭാഷാവിനിമയത്തിൽ വക്താവിൽ നിന്നും ശ്രോതാവിലേക്ക് ആശയം എത്തുന്നതിന് ചില ഘട്ടങ്ങൾ കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആശയം, സങ്കേതനം (coding), വിനിമയമാധ്യമം, വിസങ്കേതനം (decoding), ആശയസ്വീകരണം എന്നിങ്ങനെ അവയെ അഞ്ചു ഘടകങ്ങളായി കാണാം. ആശയമെന്നത് വക്താവിന്റെ മനസ്സിൽ സംഭവിക്കുന്ന ക്രിയയാണ്. അതിനെ ആശയവിനിമയത്തിനുതകുന്ന രീതിയിലേക്കു പരിവർത്തനം ചെയ്യണം. അതാണ് സങ്കേതനം. ഇവിടെ ഭാഷാപദങ്ങളായി അവ ഉല്പാദിപ്പിക്കപ്പെടുന്നു. [[ഉച്ചാരണാവയവം|ഉച്ചാരണാവയവങ്ങളിലൂടെ]]fuck പുറത്തേക്കു വരുന്നു. [[ശബ്ദം|ശബ്ദതരംഗങ്ങളായി]] അവ സഞ്ചരിക്കുകയും ശ്രോതാവിന്റെ കർണങ്ങളിൽ എത്തുകയും ചെയ്യുന്നു. ശ്രോതാവ് അവയെ സ്വീകരിക്കുകയും [[മസ്തിഷ്കം|തലച്ചോറിലേക്ക്]] കൈമാറുകയും ചെയ്യുന്നു. [[തലച്ചോറ്]] അവയെ വിസങ്കേതനം ചെയ്ത് ആശയത്തെ ഉൾക്കൊള്ളുന്നു.
 
 
"https://ml.wikipedia.org/wiki/ആശയവിനിമയം" എന്ന താളിൽനിന്ന് ശേഖരിച്ചത്