"തമൻ ഉപദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
തമൻ ഉപദ്വീപിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രം കൊസ്സക് പട്ടണമാണ്. രണ്ടാമത്തെ നഗരം തുറമുഖ പട്ടണമായ തെംറിയുക് ആണ്.
[[മീഖായീൽ ലെർമോൺടോവ്]] തന്റെ നോവലായ ''എ ഹീറോ ഓഫ് അവർ ടൈമി''ൽ ഈ നഗരത്തെ അവമതിക്കുന്ന രൂപത്തിൽ വിവരിക്കുന്നുണ്ട്.
 
തമൻ ഉപദ്വീപിൽ [[പ്രകൃതിവാതകം]], [[പെട്രോളിയം]] എന്നീ നിക്ഷേപങ്ങളും ചെറിയ ചെളി അഗ്നിപർവ്വതങ്ങലും അടങ്ങിയിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/തമൻ_ഉപദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്