"തമൻ ഉപദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
1239 ദ്വീപ് മംഗോളിയർ പിടിച്ചെടുത്തു. 1419ൽ ഇറ്റലിയിലെ ജെനോവ പ്രവിശ്യയുടെയും 1419ൽ ക്രീമിയയിലെ ഗസാറിയയുടെ ഭാഗമായി.
[[File:Bronze Axe 6th cent BC Hermitage Museum.JPG|thumb|right|320px|വെങ്കല മഴു,തമൻ ഉപദ്വീപിൽ ബിസി ആറാം നുറ്റാണ്ടിൽ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നത്]]
പതിനഞ്ചാം നൂറ്റാണ്ടിലെ ഏറിയ കാലവും തമൻ ഉപദ്വീപ് ഭരിച്ചത് ജിനോയിസ് ജ്യു സിമിയോൺ ഡി ഗുയിസോൾഫി സ്ഥാപിച്ച ഗുയിസോൾഫി കുടുംബമാണ്. ജൂത കോൺസുൽ, കമ്മീഷണർമാർ, പ്രഭുക്കൻമാർ എന്നിവരാണ് ഈ ഉപദ്വീപിന്റെ ഭരണം നടത്തിയത്. ഇക്കാലയളവിൽ തെക്കൻ റഷ്യയിൽ മുഴുവൻ ജൂതായിസം നിലനിന്നിരുന്നു.
 
[[File:Taman mud volcanoes.JPG|thumb|250px|തമൻ ഗ്രാമത്തിൽ രൂപപ്പെട്ട ഒരു സാധരണം ചെളി അഗ്നിപർവ്വതം]]
 
"https://ml.wikipedia.org/wiki/തമൻ_ഉപദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്