"തമൻ ഉപദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 7:
നാലാം നൂറ്റാണ്ടിൽ തമൻ ഉപദ്വീപ് ഹൂണൻമാരുടെ നിയന്ത്രണത്തിലായി,വോൾഗ നദിയുടെ കിഴക്കുഭാഗത്ത് അധിവസിച്ചിരുന്ന നാടോടി ജനതയാണ് [[ഹൂണന്മാർ]]. ഇതിന് ശേഷം തമൻ ഉപദ്വീപിന്റെ ആസ്ഥാനം ഗ്രേറ്റ് ബൾഗേറിയയായിരുന്നു. ഏഴാം നുറ്റാണ്ടിന്റെ മധ്യത്തിൽ തുർക്കി ജനതയായ കസാർസുകളുടെ കസാറിയ കിംഗ്ഡത്തിന് കീഴിലായി.
ഏകദേശം 969ൽ കസർ ഭരണം തകർന്നതോടെ ഡേവിഡ് എന്ന പേരുള്ള ഒരു ഭരണാധികാരിക്ക് കീഴിൽ കസർ യഹൂദ തുടർച്ചയി ഭരണകൂടം രൂപീകൃതമായി.
980കളിൽ അവസാനത്തിൽ യൂറോപ്യൻ ഗോത്ര ഭരണാധികാരികളായ കീവൻ റൂസിന്റെ അധീനതയിലായി. ഏകദേശം 1100 റഷ്യൻ രാജഭരണ പ്രവിശ്യയായ ത്മുതരകൻ ഭരണവും അവസാനിച്ചു.
1239 ദ്വീപ് മംഗോളിയർ പിടിച്ചെടുത്തു. 1419ൽ ഇറ്റലിയിലെ ജെനോവ പ്രവിശ്യയുടെയും 1419ൽ ക്രീമിയയിലെ ഗസാറിയയുടെ ഭാഗമായി.
|