"തമൻ ഉപദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
പുരാതന കാലത്ത് അസോവ കടൽ തീരത്ത് വസിച്ചിരുന്ന മയിയോത്തിയൻ ജനങ്ങളും കരിങ്കടൽ തീരത്ത് വസിച്ചിരുന്ന സിന്ധി ജനങ്ങളും ഇവിടെ വസിച്ചിരുന്നു.
ക്ലാസിക്കൽ കാലത്ത് ഈ പ്രദേശം ബോസ്ഫറൻ കിങ്ഡത്തിന്റെ ഭാഗമായി. അക്കാലത്ത് സർമാത്തിയൻസ്, ഗ്രീക്കുകാർ, അനറ്റോലിയൻ എന്നിവർ കരിങ്കടലിന്റെ തീരത്തുള്ള പോന്റുസ് പ്രവിശ്യയിൽ നിന്ന് കുടിയേറി. ജൂത കുടിയേറ്റവുമുണ്ടായി.
നാലാം നൂറ്റാണ്ടിൽ തമൻ ഉപദ്വീപ് ഹൂണൻമാരുടെ നിയന്ത്രണത്തിലായി,വോൾഗ നദിയുടെ കിഴക്കുഭാഗത്ത് അധിവസിച്ചിരുന്ന നാടോടി ജനതയാണ് [[ഹൂണന്മാർ]]. ഇതിന് ശേഷം തമൻ ഉപദ്വീപിന്റെ ആസ്ഥാനം ഗ്രേറ്റ് ബൾഗേറിയയായിരുന്നു. ഏഴാം നുറ്റാണ്ടിന്റെ മധ്യത്തിൽ തുർക്കി ജനതയായ കസാർസുകളുടെ കസാറിയ കിംഗ്ഡത്തിന് കീഴിലായി.
 
 
 
"https://ml.wikipedia.org/wiki/തമൻ_ഉപദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്