"പണജീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
കുറിപ്പുകള്‍ = |
}}
[[ഗോവ |ഗോവയുടെ]] തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ '''പനജി'''.([[കൊങ്കണി]]: पणजी {{IPA|/pɵɳɟĩ/}} ({{audio|Panaji.ogg|pronunciation}} ) [[നോര്‍ത്ത് ഗോവ]] ജില്ലയില്‍ മണ്ഡോവി നദിയുടെ തീരത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.
 
[[പോര്‍ച്ചുഗീസ് ഭാഷ|പോര്‍ച്ചുഗീസ് ഭാഷയിലും]] ഇംഗ്ല്ലീഷിലും നേരത്തെ പന്‍ജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/243181" എന്ന താളിൽനിന്ന് ശേഖരിച്ചത്