"തുസ്‌ല ദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
നിർമ്മാണം ആരംഭിച്ച് 3.8 കിലോമീറ്റർ ദൂരമായപ്പോൾ റഷ്യൻ-ഉക്രൈൻ അതിർത്തിയുടെ കൃത്യമായ പോയിന്റിൽ വെച്ച് നിർമ്മാണം നിർത്തിവെച്ചു. അണക്കെട്ടും തുസ്‌ല ദ്വീപും തമ്മിൽ ഇപ്പോഴുള്ള അകലം 1.200 മീറ്റർ (3.900 അടി) ആണ്.
അണക്കെട്ട് നിർമ്മാണം വഴി കടലിടുക്കിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കിന്റെ തീവ്രത വർധിക്കുകയും തുസ്‌ല ദ്വീപിന്റെ നിലവാരം തകരുകയും ചെയ്തു.
ദ്വീപിന്റെ നിലവാര തകർച്ച തടയാൻ ഉക്രൈൻ സർക്കാർ ഇവിടെ ഭാരിച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ഈ പശ്ചാതലത്തിൽ, ഉക്രൈൻ ജലാതിർത്തിയിലുള്ള കെർഷ് കടലിടുക്ക് മുറിച്ച് കടക്കുന്ന റഷ്യൻ കപ്പലുകളിൽ നിന്ന് ചുങ്കം ഏർപ്പെടുത്തിയിരുന്നു,
 
==അവലംബം==
"https://ml.wikipedia.org/wiki/തുസ്‌ല_ദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്