"തുസ്‌ല ദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
ദ്വീപോ തുസ്‌ലയോ പുരാതന കാലത്ത് നിലനിന്നിരുന്നില്ലെന്നാണ് ഇവർ വിശ്വസിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിലേക്ക് സോവിയറ്റ് യൂനിയൻ പ്രവേശിക്കുന്നതിന് അൽപം മുൻപ് 1941 ജനുവരി ഏഴ് (1991 വരെ ലഭ്യമായ മുഴുവൻ സോവിയറ്റ് യൂനിയൻ മാപ്പുകളുടെ അടിസ്ഥാനത്തിൽ) വരെ ഈ ദ്വീപ് ക്രീമ്മിയൻ പ്രവിശ്യയുടെ ഭാഗമായിരുന്നു. 1954 ഫെബ്രുവരി 19ന് ക്രിമ്മിയൻ പ്രവിശ്യ ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായി.
[[File:Остров Тузла, рыбацкий поселок, август 2007 г.jpg|thumb|തുസ്‌ല ദ്വീപിലെ മത്സ്യബന്ധന പ്രദേശം, 2007ൽ]]
 
==2003ലെ സംഘർഷം==
"https://ml.wikipedia.org/wiki/തുസ്‌ല_ദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്